Please wear masks while going out in public places.

Announcementഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Latest NewsLatest UpdatesNews

രാജ്യത്ത് പുതിയൊരു ഫംഗസ് കൂടി സ്ഥിതീകരിച്ചു

രാജ്യത്ത് പുതിയൊരു ഫംഗസ് കൂടി സ്ഥിതീകരിച്ചു .

ഉത്തർപ്രദേശിലെ ഗാസിയാബാദ് എന്ന സ്ഥലത്താണ് ഫംഗസ് സ്ഥിരീകരിച്ചിരിക്കുന്നത്.

നിലവിലുള്ള ബ്ലാക്ക് ഫംഗസ് നേക്കാളും വൈറ്റ് ഫംഗസ് നേക്കാളും അപകടകാരിയാണ് ഇപ്പോൾ സ്ഥിതീകരിച്ചു ട്ടുള്ള യെല്ലോ ഫംഗസ്.

അലസത, ഭാരം കുറയൽ, വിശപ്പില്ലായ്മ, എന്നിവയാണ് യെല്ലോ ഫംഗസിന്റെ ലക്ഷണങ്ങൾ ആയി പറയുന്നത്.

രാജ്യത്ത് പുതിയൊരു രോഗത്തിന്റെ പേരു കൂടിയാണ് പുറത്തുവന്നിരിക്കുന്നത് യെല്ലോ ഫംഗസ് എന്നാണ് ഇതിന്റെ പേര്.

കോവിഡ് വന്ന ആളുകളിലാണ് യെല്ലോ ഫംഗസ് സാധാരണയായി കാണുന്നത്. അതീവജാഗ്രത തന്നെ വേണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!