Please wear masks while going out in public places.

Announcementഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Latest NewsLatest UpdatesNews

യാസ് ചുഴലിക്കാറ്റ് തീരത്തേക്ക്; 2 സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിൽ

യാസ് ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നുവെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.

24 മണിക്കൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായി മാറും.

ഒഡീഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്.

ഇരു സംസ്ഥാനങ്ങളിലും അടിയന്തര സേവനങ്ങൾക്കുള്ള സേനയെ നിയോഗിച്ചിട്ടുണ്ട്.

തീരപ്രദേശങ്ങളിൽ കഴിയുന്ന ഭൂരിഭാഗം പേരെയും മാറ്റിപ്പാർപ്പിച്ചു.

മറ്റന്നാൾ അതിതീവ്ര ചുഴലിക്കാറ്റായി കര തൊടുമെന്നാണ് പ്രവചനം

Related Articles

Back to top button
error: Content is protected !!