Please wear masks while going out in public places.

Announcementഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Latest NewsLatest UpdatesNewsSports

മെസ്സി ബാഴ്സലോണ വിടുമോ ??

ബാഴ്സലോണക്ക് ലാലിഗ കിരീടമില്ല ഒന്ന് ഉറപ്പായതോടെ മെസ്സിയുടെ ബാഴ്സലോണയിലെ ഭാവിയെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നു തുടങ്ങി.

അവസാന മത്സരം നിൽക്കാതെ തന്നെ മെസ്സി ടീം ക്യാമ്പ് വിട്ടു. ബാഴ്സലോണയിലെ ഇനി പുതിയതായി ആരു വരും എന്നതനുസരിച്ചാണ് മെസ്സിയുടെ ബാഴ്സലോണയിൽ ഭാവി എന്നാണ് റിപ്പോർട്ടുകൾ വിലയിരുത്തുന്നത്. എന്തായാലും ബാഴ്സലോണയുടെ തീരുമാനങ്ങൾ അനുസരിച്ചിരിക്കും മെസ്സിയുടെ ബാഴ്സലോണയിൽ ഉള്ള ഭാവി.

ഇപ്പോൾ തന്നെ മെസ്സിക്ക് വേണ്ടി വൻ ക്ലബ്ബുകൾ രംഗത്തുണ്ട്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും www.newsinmalayalam.com സന്ദർശിക്കുക

Related Articles

Back to top button
error: Content is protected !!