Please wear masks while going out in public places.

Latest Updates

ആധാരമെഴുത്ത് ഓഫീസുകൾ തുറക്കാം

തൃശ്ശൂർ : ജില്ലയിലെ ആധാരമെഴുത്ത് ഓഫീസുകൾക്ക് തിങ്കളാഴ്‌ച (മെയ് 11) മുതൽ തുറന്നു പ്രവർത്തിക്കാൻ അനുമതി.

ആൾക്കൂട്ടം പാടില്ല.

എഴുതാനായി ഒരാളിൽ കൂടുതൽപേർ പാടില്ല.

മറ്റ് നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Show More

Related Articles