Please wear masks while going out in public places.

Announcementഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Latest NewsLatest UpdatesNews

Big Boss Malayalam season 3 വിജയികളെ ഇനി പ്രേക്ഷകർ തീരുമാനിക്കും

മോഹൻലാൽ അവതാരകനായ Big Boss Malayalam Season 3 ചിത്രീകരണം കോവിഡ് പകർച്ചവ്യാധിയെ തുടർന്നു നിർത്തിവച്ചതിനാൽ വിജയിക്കളെ ഇനി പ്രേക്ഷകർക്ക് തീരുമാനിക്കാമെന്ന് ചാനൽ അറിയിച്ചു.

പ്രേക്ഷകരുടെ വോട്ടിന് അടിസ്ഥാനത്തിലാണ് വിജയിയെ കണ്ടെത്തുക.

മെയ്‌ 24ന് തിങ്കളാഴ്ച രാത്രി 11 മണി മുതൽ 29 ശനിയാഴ്ച രാത്രി 11 മണിവരെ ഹോട്ട് സ്റ്റാറിൽ പ്രേക്ഷകർക്ക് വോട്ട് രേഖപ്പെടുത്താം. ഏറ്റവും കൂടുതൽ വോട്ട് നേടുന്നവർ ആയിരിക്കും big boss season 3 വിജയികൾ ആവുക.

ഷോ തുടങ്ങാൻ സാധിക്കാത്തതിനാൽ മത്സരാർത്ഥികൾ ഇന്ന് കേരളത്തിലേക്കു മടക്കി എത്തും.

Related Articles

Back to top button
error: Content is protected !!