Please wear masks while going out in public places.

Announcementഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
CricketLatest NewsLatest UpdatesSports

IPL രണ്ടാം ഭാഗം സെപ്റ്റംബർ മുതൽ യുഏഇയിൽ നടക്കുമെന്നു റിപ്പോർട്ട്‌

കോവിഡ് പ്രതിസന്ധി മൂലം നിർത്തിവെച്ച ഐ.പി.എല്ലിന്റെ രണ്ടാം ഭാഗത്തിന് സെപ്റ്റംബർ അവസാനത്തോടെ യു.ഏ.ഇ-യിൽ തുടക്കമാകുമെന്ന് റിപ്പോർട്ട്.

സെപ്റ്റംബർ 18 മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് ഐ.പി.എൽ തുടങ്ങാനുള്ള സാധ്യത;

18,19 ദിവസങ്ങൾ ആഴ്ച്ചാവസാനം ആയതിനാൽ ആ ദിവസങ്ങൾക്കാണ് സാധ്യത.

ഫൈനൽ ഒക്ടോബർ 9നോ 10നോ നടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Articles

Back to top button
error: Content is protected !!