Please wear masks while going out in public places.

Announcementഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Latest NewsLatest UpdatesNews

BevQ ആപ്പ് വീണ്ടും വരുന്നു

കേരളത്തിൽ bevq ആപ്പ് വീണ്ടും വരുന്നു : ലോക്കഡോൺ കഴിഞ്ഞാൽ ഉണ്ടാവുന്ന തിരക്ക് കുറക്കുന്നതിന്റെ ഭാഗം ആയി ആണ് ഈ തീരുമാനം.

അടുത്ത് തന്നെ ഈ ആപ്പ് പ്രവർത്തിക്കാൻ സാധിക്കും എന്ന് സർക്കാർ അറിയിച്ചു.

കഴിഞ്ഞ ലോക്ക് ഡൌൺ സമയത്തും സർക്കാർ ഈ ആപ്പ് പ്രവർത്തിച്ചിരുന്നു.

വിജയകരമായി തുടർന്ന ഈ ആപ്പിന്റെ പ്രവർത്തനം ലോക്ക് ഡൌൺ അവസാനിച്ചതിനുശേഷം നിർത്തുകയായിരുന്നു.

ലോക്ഡോൺ നീട്ടിയ സാഹചര്യത്തിലാണ് വീണ്ടും ഈ ആപ്പിന്റെ പ്രവർത്തനം തുടങ്ങാൻ സർക്കാർ തീരുമാനമായത്.

Related Articles

Back to top button
error: Content is protected !!