Please wear masks while going out in public places.

Jobs In Malayalam

Jobs

പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഫോറസ്റ്റ് ജനറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

ഫോറസ്റ്റ് ജനറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം : കോയമ്പത്തൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിങ്ങിൽ വിവിധ തസ്തികകളിൽ അവസരം. പരസ്യ വിഞ്ജാപനനമ്പർ : 02/2020…

Read More »
Jobs

തൊഴിലുറപ്പ് പദ്ധതിയിൽ കരാർ വ്യവസ്ഥയിൽ തൊഴിലവസരം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലും, വയനാട് ജില്ലാ പ്രോഗ്രാം കോർഡിനേറ്ററുടെ ഓഫീസിലും, സുൽത്താൻ ബത്തേരി, പനമരം ബ്ലോക്ക് ഓഫീസുകളിലും കരാർ വ്യവസ്ഥയിൽ…

Read More »
Career

ദേവസ്വം സ്ട്രോങ് റൂം ഗാർഡ്: ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്‌ട്രോങ് റൂം ഗാർഡ് (കാറ്റഗറി നമ്പർ-02/2019) തസ്തികയിൽ മാർച്ച് ഒന്നിന് നടന്ന ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ കായികക്ഷമതാ പരീക്ഷയ്ക്ക് പങ്കെടുക്കുവാൻ യോഗ്യരായ ഉദ്യോഗാർത്ഥികളുടെ…

Read More »
Jobs

പരീക്ഷാഭവനിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്

പരീക്ഷാഭവനിൽ കമ്പ്യൂട്ടർ പ്രോഗ്രാമറുടെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.സി.എ/ബി.ടെക്(ഐ.റ്റി/സി.എസ്), എം.എസ്.സി(ഐ.റ്റി/സി.എസ്), റഗുലർ/ഫുൾടൈം കോഴ്‌സ് കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ അംഗീകരിച്ചിട്ടുള്ളത്) ആണ് യോഗ്യത. കമ്പ്യൂട്ടർ നെറ്റ്‌വർക്ക്, ഡി.ബി.എം.എസ്, നെറ്റ്‌വർക്ക്…

Read More »
Latest Updates

ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് മെയ് 15-ന് പ്രത്യേക തീവണ്ടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ റെയില്‍വെ മേയ് 15-ന് പ്രത്യേക തീവണ്ടി ഓടിക്കും. വിദ്യാര്‍ത്ഥികള്‍, രോഗികള്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. ലോക്ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയില്‍…

Read More »
Jobs

റെ​യി​ല്‍​വേ​യി​ല്‍ അ​വ​സ​രം

റെ​യി​ല്‍​വേ​യി​ല്‍ അ​വ​സ​രം : ജൂ​നി​യ​ര്‍ എ​ന്‍​ജി​നി​യ​ര്‍, അ​സി​സ്റ്റ​ന്‍​റ് ലോ​ക്കോ പൈ​ല​റ്റ്, ക്ലാ​ര്‍​ക്ക്, ടൈ​പ്പി​സ്റ്റ് ത​സ്തി​ക​ളി​ലേ​ക്ക് ദക്ഷിണ – പൂര്‍വ്വ റെയില്‍വേ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ടി​ക്ക​റ്റ് ക്ലാ​ര്‍​ക്ക് :…

Read More »
Career

പട്ന എയിംസ് : 10 ടെക്‌നിഷ്യൻ ഒഴിവുകൾ | പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം

പട്ന എയിംസ് : 10 ടെക്‌നിഷ്യൻ ഒഴിവുകൾ : പട്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ മെഡിക്കൽ റെക്കോർഡ് ടെക്‌നിഷ്യൻ തസ്തികയിലായി 10 ഒഴിവുകൾ.…

Read More »
Career

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അവസരം ; മേയ് 25 വരെ അപേക്ഷിക്കാം

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ബിരുദ, ബിരുദാനന്തര, ഡിപ്ലോമകാര്‍ക്ക് അവസരം. സയന്റിസ്റ്റ് ബി, ജൂനിയര്‍ സയന്റിഫിക് അസിസ്റ്റന്റ്, സീനിയര്‍ ടെക്‌നീഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ജൂനിയര്‍ ടെക്‌നീഷ്യന്‍,…

Read More »
Jobs

ജൻഔഷധിയിൽ 24 അവസരങ്ങൾ

കേന്ദ്രസർക്കാർ സ്ഥാപനമായ ബ്യൂറോ ഓഫ് ഫാർമ പബ്ലിക് സെക്ടർ അണ്ടർടേക്കിങ്സ് ഓഫ് ഇന്ത്യ(ബി.പി.പി.ഐ.) യുടെ കീഴിലുള്ള പ്രധാൻമന്ത്രി ഭാരതീയ ജൻഔഷധി പരിയോജനയിൽ 24 ഒഴിവുകൾ.താൽകാലിക നിയമനമാണ്. ജൂനിയർ…

Read More »
Jobs

പാലക്കാട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നിയമനം

പട്ടികജാതി പട്ടികവർഗ വികസന വകുപ്പിനു കീഴിലെ പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ (ഐ.ഐ.എം.എസ്) പ്രിൻസിപ്പൽ തസ്തികയിൽ നിയമനത്തിനുളള അപേക്ഷാ തീയതി ജൂൺ 15 വരെ നീട്ടി. മെഡിക്കൽ…

Read More »