Please wear masks while going out in public places.

ഒഴിവുകൾ

Jobs

പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഫോറസ്റ്റ് ജനറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

ഫോറസ്റ്റ് ജനറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം : കോയമ്പത്തൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിങ്ങിൽ വിവിധ തസ്തികകളിൽ അവസരം. പരസ്യ വിഞ്ജാപനനമ്പർ : 02/2020…

Read More »
Jobs

തൊഴിലുറപ്പ് പദ്ധതിയിൽ കരാർ വ്യവസ്ഥയിൽ തൊഴിലവസരം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലും, വയനാട് ജില്ലാ പ്രോഗ്രാം കോർഡിനേറ്ററുടെ ഓഫീസിലും, സുൽത്താൻ ബത്തേരി, പനമരം ബ്ലോക്ക് ഓഫീസുകളിലും കരാർ വ്യവസ്ഥയിൽ…

Read More »
Jobs

പരീക്ഷാഭവനിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്

പരീക്ഷാഭവനിൽ കമ്പ്യൂട്ടർ പ്രോഗ്രാമറുടെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.സി.എ/ബി.ടെക്(ഐ.റ്റി/സി.എസ്), എം.എസ്.സി(ഐ.റ്റി/സി.എസ്), റഗുലർ/ഫുൾടൈം കോഴ്‌സ് കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ അംഗീകരിച്ചിട്ടുള്ളത്) ആണ് യോഗ്യത. കമ്പ്യൂട്ടർ നെറ്റ്‌വർക്ക്, ഡി.ബി.എം.എസ്, നെറ്റ്‌വർക്ക്…

Read More »
Career

ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി, തിരുവനന്തപുരം, എം.സി.എച്ച്., പിഎച്ച്.ഡി., എം.ഫില്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എം.സി.എച്ച്: കാര്‍ഡിയോ വാസ്‌കുലാര്‍…

Read More »
Jobs

റെ​യി​ല്‍​വേ​യി​ല്‍ അ​വ​സ​രം

റെ​യി​ല്‍​വേ​യി​ല്‍ അ​വ​സ​രം : ജൂ​നി​യ​ര്‍ എ​ന്‍​ജി​നി​യ​ര്‍, അ​സി​സ്റ്റ​ന്‍​റ് ലോ​ക്കോ പൈ​ല​റ്റ്, ക്ലാ​ര്‍​ക്ക്, ടൈ​പ്പി​സ്റ്റ് ത​സ്തി​ക​ളി​ലേ​ക്ക് ദക്ഷിണ – പൂര്‍വ്വ റെയില്‍വേ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ടി​ക്ക​റ്റ് ക്ലാ​ര്‍​ക്ക് :…

Read More »
Jobs

ജൻഔഷധിയിൽ 24 അവസരങ്ങൾ

കേന്ദ്രസർക്കാർ സ്ഥാപനമായ ബ്യൂറോ ഓഫ് ഫാർമ പബ്ലിക് സെക്ടർ അണ്ടർടേക്കിങ്സ് ഓഫ് ഇന്ത്യ(ബി.പി.പി.ഐ.) യുടെ കീഴിലുള്ള പ്രധാൻമന്ത്രി ഭാരതീയ ജൻഔഷധി പരിയോജനയിൽ 24 ഒഴിവുകൾ.താൽകാലിക നിയമനമാണ്. ജൂനിയർ…

Read More »