ദേവസ്വം സ്ട്രോങ് റൂം ഗാർഡ്: ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്‌ട്രോങ് റൂം ഗാർഡ് (കാറ്റഗറി നമ്പർ-02/2019) തസ്തികയിൽ മാർച്ച് ഒന്നിന് നടന്ന ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ കായികക്ഷമതാ പരീക്ഷയ്ക്ക് പങ്കെടുക്കുവാൻ യോഗ്യരായ ഉദ്യോഗാർത്ഥികളുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു.

ചുരുക്കപട്ടിക www.kdrb.kerala.gov.in ൽ ലഭിക്കും. കായികക്ഷമതാ പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് അറിയിക്കും.

Short List അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Exit mobile version