Please wear masks while going out in public places.

Announcementഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Govt JobsJobsLatest NewsLatest Updates

സെക്യൂരിറ്റി പ്രിന്റിങ് പ്രസ്സിൽ ടെക്നീഷ്യൻ / ഫയർമാൻ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2022 ജനുവരി 15

സെക്യൂരിറ്റി പ്രിന്റിങ് പ്രസ്സിൽ ടെക്നീഷ്യൻ / ഫയർമാൻ ഒഴിവ് : സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനുകീഴിൽ ഹൈദരാബാദിലുള്ള സെക്യൂരിറ്റി പ്രിന്റിങ് പ്രസ്സിൽ 27 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

Job Summary
Job Role Jr.Technician/ Fireman
Qualification 10th/ITI
Total Vacancies 27
Salary Rs.18,780/- to  Rs.67,390/-
Experience Freshers
Job Location Hyderabad
Last Date 15 January 2022

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ജൂനിയർ ടെക്നീഷ്യൻ (പ്രിന്റിങ്)

  • ഒഴിവുകളുടെ എണ്ണം : 25
  • യോഗ്യത : പ്രിന്റിങ് ട്രേഡിലുള്ള (ലിത്തോ ഓഫ് സെറ്റ് മെഷീൻ മിന്റർ / ലെറ്റർ പ്രസ്സ് മെഷീൻ മിന്റർ / ഓറ്റ് പ്രിന്റിങ് പ്ലേറ്റ്മേക്കിങ് / ഇലക്ട്രോപ്ലേറ്റിങ് ) ഫുൾ ടൈം ഐ.ടി.ഐ. സർട്ടിഫിക്കറ്റ് / പ്ലേറ്റ് മേക്കർ കം ഇംപോസിറ്റർ / ഹാൻഡ് കംപോസിങ്ങിൽ ഫുൾ ടൈം ഐ.ടി.ഐ. കോഴ്സും എൻ.എ.സി. സർട്ടിഫിക്കറ്റും (എൻ.സി.വി.ടി).

തസ്തികയുടെ പേര് : ഫയർമാൻ (റിസോഴ്സ് മാനേജ്മെന്റ്)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : പത്താം ക്ലാസ് വിജയം , ഫയർമാൻ ട്രെയിനിങ് സർട്ടിഫിക്കറ്റും.
    കൂടാതെ ശാരീരിക യോഗ്യത : കുറഞ്ഞത് 165 സെ.മി. ഉയരവും 79-84 സെ.മി. നെഞ്ചളവും ഉണ്ടായിരിക്കണം.
  • രണ്ട് കണ്ണുകൾക്ക് നല്ല കാഴ്ചശക്തി ഉണ്ടായിരിക്കണം.

വർണാന്ധത , കോങ്കണ്ണ് , മറ്റ് കാഴ്ച പ്രശ്നങ്ങൾ ഉണ്ടായിരിക്കാൻ പാടില്ല.

പ്രായം : രണ്ട് തസ്തികകളിലും 18-25 വയസ്സാണ് പ്രായപരിധി.

സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷാഫീസ്

  • എസ്.സി , എസ്.ടി , വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 200 രൂപ.
  • മറ്റുള്ളവർക്ക് 600 രൂപ.

ഓൺലൈനായാണ് ഫീസ് അടക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം 


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://spphyderabad.spmcil.com എന്ന  വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

Back to top button
error: Content is protected !!