Please wear masks while going out in public places.

Announcementഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Latest NewsLatest UpdatesNews

സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്ക് പുതിയ മാർഗ നിർദേശങ്ങൾ !

സംസ്ഥാനത്ത് കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി.

  • എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കാക്കി മാറ്റും
  • സർക്കാർ ആശുപത്രികൾ കൊവിഡ് ചികിത്സയിൽ കേന്ദ്രീകരിക്കും
  • താലൂക്ക് ആശുപത്രികളിൽ ഓക്സിജൻ കിടക്കകൾ സജ്ജീകരിക്കും
  • മെയ് 31 വരെ കൊവിഡ് ചികിത്സക്ക് കൂടുതൽ പ്രധാന്യം
  • സ്വകാര്യ ആശുപത്രികളിലും കൊവിഡ് ഒ.പി.
  • ആവശ്യത്തിന് ആശുപത്രി ജീവനക്കാരെ ഉറപ്പ് വരുത്തും

Related Articles

Back to top button
error: Content is protected !!