Please wear masks while going out in public places.

Announcementഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Latest UpdatesNewsSports

ഇന്ത്യൻ ഫുട്ബോൾ ടീം ദോഹയിൽ

ഈ വരുന്ന ലോക കപ്പ് ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങൾക്കായി ഇന്ത്യൻ ഫുട്ബോൾ ടീം ദോഹയിൽ പരിശീലനം ആരംഭിച്ചു.

 

ദോഹയിൽ നടത്തിയ കോവിഡ് പരിശോധനയിൽ എല്ലാ ടീം അംഗങ്ങൾക്കും കോവിഡ് നെഗറ്റീവായി.

ഈ വരുന്ന ജൂൺ മൂന്നിനാണ് ഇന്ത്യയുടെ മത്സരങ്ങൾ ആരംഭിക്കുന്നത് ജൂൺ മൂന്നിന് ശക്തരായ ഖത്തറിനെ ആണ് ഇന്ത്യ നേരിടുന്നത്.

ഇന്ത്യൻ ടീമിനെ നയിക്കുന്നത് ക്യാപ്റ്റൻ സുനിൽ ഛേത്രി ആണ്, മലയാളികളായ ആഷിഖ് കുരുണിയൻ, സഹൽ അബ്ദുൽ സമദ് എന്നിവരും ഇന്ത്യൻ ടീമിൽ ഉണ്ട്.

ജൂൺ ഏഴിന് ബംഗ്ലാദേശിനെതിരെ ആണ് അടുത്ത മത്സരം.

ജൂൺ 15ന് അഫ്ഗാനിസ്ഥാൻ എതിരെയും ഇന്ത്യയ്ക്ക് മത്സരം ഉണ്ട്.

Related Articles

Back to top button
error: Content is protected !!