Please wear masks while going out in public places.

Announcementഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Did you know ??Latest NewsLatest UpdatesNews

KSEBയുടെ സുപ്രധാന അറിയിപ്പ് !

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വൈദ്യുതി മീറ്റർ റീഡിംഗ് ഇപ്പോൾ സ്വയം രേഖപ്പെടുത്താമെന്ന് KSEB.

SMS വഴി KSEB അയയ്ക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉപയോക്താവിന്റെ വിവരങ്ങളടങ്ങിയ വെബ് പേജിലെത്തുമെന്നും ഇവിടെ റീഡിംഗ് വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയുമെന്നും KSEB അറിയിച്ചു.

റീഡിംഗിന്റെ ഫോട്ടോ നേരിട്ട് എടുത്ത് സൈറ്റിലൂടെ അയച്ചാൽ അടയ്ക്കേണ്ട തുക SMSലൂടെ ഉപയോക്താവിനെ KSEB അറിയിക്കും

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും www.newsinmalayalam.com സന്ദർശിക്കുക

Related Articles

Back to top button
error: Content is protected !!