Please wear masks while going out in public places.

Latest Updates

ടിക്‌ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു

ന്യൂഡല്‍ഹി: ടിക്‌ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ടിക്‌ടോകിന് പുറമേ ഷെയര്‍ ഇറ്റ്, യുസി ബ്രൈസര്‍, ഹെലോ, വി ചാറ്റ്, എക്‌സെന്‍ഡര്‍, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെല്‍ഫി സിറ്റി എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ആപ്പുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.

നിരോധിച്ച മൊബൈല്‍ ആപ്പുകള്‍

  • TikTok
  • Shareit
  • Kwai
  • UC Browser
  • Baidu map
  • Shein
  • Clash of Kings
  • DU battery saver
  • Helo
  • Likee
  • YouCam makeup
  • Mi Community
  • CM Browers
  • Virus Cleaner
  • APUS Browser
  • ROMWE Club Factory
  • Newsdog
  • Beutry Plus
  • WeChat
  • UC News
  • QQ Mail
  • Weibo
  • Xender
  • QQ Music
  • QQ Newsfeed
  • Bigo
  • Live
  • SelfieCity
  • Mail Master
  • Parallel Space
  • Mi Video
  • Call Xiaomi
  • WeSync
  • ES File Explorer
  • Viva Video
  • QU Video Inc
  • Meitu Vigo
  • Video New
  • Video Status
  • DU Recorder
  • Vault- Hide
  • Cache Cleaner
  • DU App studio
  • DU Cleaner
  • DU Browser
  • Hago
  • Play With New Friends
  • Cam Scanner
  • Clean Master
  • Cheetah
  • Mobile Wonder Camera Photo Wonder
  • QQ Player
  • We
  • Meet Sweet
  • Selfie Baidu
  • Translate
  • Vmate QQ
  • International Q
  • Q Security
  • Center
  • QQ Launcher
  • U Video
  • V fly Status Video
  • Mobile Legends
  • DU Privacy

Show More

Related Articles