Please wear masks while going out in public places.

Announcementഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Latest NewsLatest UpdatesNews

രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി പെട്രോളിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്.

ഇന്നത്തെ പെട്രോൾ 93 രൂപ 31 പൈസയും ഡീസലിന് 88 രൂപയും 06 പൈസയും ആണ്.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിൽ പിന്നെ ഇന്ധനവില കുതിച്ചുയരുകയാണ് ഉണ്ടായത്. ഈ കാലയളവിൽ തന്നെ പെട്രോളിനും ഡീസലിനും രണ്ടു രൂപയിലേറെ കൂട്ടി കഴിഞ്ഞു.

നിലവിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന ഇല്ലെങ്കിലും മറ്റു വാഹനങ്ങൾക്ക് ഇതു വളരെ ബുദ്ധിമുട്ട് ആയിരിക്കുകയാണ്.

ഇങ്ങനെ  പോയാൽ വരുന്ന സാഹചര്യത്തിൽ വാഹനം എടുത്ത് പുറത്തു പോകാൻ പറ്റാത്ത അവസ്ഥയാകും.

Related Articles

Back to top button
error: Content is protected !!