Please wear masks while going out in public places.

Latest Updates

എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ 2020 ഓഗസ്റ്റ് വരെ പുതുക്കാം

2020 ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കേണ്ടവർക്ക് ഓഗസ്റ്റ് വരെ ഇതിനുള്ള അവസരം.

രജിസ്ട്രേഷൻ,പുതുക്കൽ,സർട്ടിഫിക്കറ്റ് അഡിഷൻ തുടങ്ങിയ എല്ലാ സേവനങ്ങളും www.employment.kerala.gov.in -ൽ ഓൺലൈനായി നടത്താം.

അസ്സൽ സർട്ടിഫിക്കറ്റകൾ അതത്‌ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്-ൽ 2020 ഓഗസ്റ്റ് 27 നകം ഹാജാരാക്കിയാൽ മതി

വിശദവിവരങ്ങൾക്ക് : www.employment.kerala.gov.in

Show More

Related Articles